ലോക വനം ജലം കാലാവസ്ഥ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് വാകേരി യൂണിറ്റ് “ഈ തണലിൽ ഇത്തിരി നേരം”എന്ന പരിപാടി വാകേരി
തേൻകുഴിയിൽ സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.സി.വർഗീസ്, സെക്രട്ടറി വർഗീസ്, ജോസ്,യൂണിറ്റ് സി.ഒ.ഗിരിജ എന്നിവർ സംസാരിച്ചു.അയൽക്കൂട്ടത്തിലെ സംരംഭകരെ ഷാൾ അണിയിക്കുകയും,ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി