പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14(കാപ്പുണ്ടിക്കല്‍) ലെ ചിറ്റാലക്കുന്ന്,വൈശാലിമുക്ക്-മാടത്തുംപാറ,തെങ്ങുംമുണ്ട പള്ളി നില്‍ക്കുന്ന ഭാഗം എന്നീ പ്രദേശങ്ങള്‍ മൈക്രോകണ്ടൈന്‍മെന്റ് സോണുകളായും,അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 4(കപ്പമുടി) കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ