മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 10 ന് മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ഫോണ്‍: 04935 295068, 9645304898, 9400199656, 9496343882

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്