വൈത്തിരി ഗ്രാമ പഞ്ചായത്തിലെ വട്ടക്കുണ്ട് കോളനിയിലെ വർഷങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും കൈവശ ഭൂമിക്ക് പട്ടയം നൽകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം വി.പി വർക്കി ഉദ്ഘാടനം ചെയ്തു.ആർ.ശിവൻ അധ്യക്ഷത വഹിച്ചു. കെ.കെ ദാസൻ , സി.ജെ ബേബി,ആർ രാധാകൃഷണൻ എന്നിവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്