പടിഞ്ഞാറത്തറ:എംജി യൂണിവേഴ്സിറ്റി ബിരുദ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പടിഞ്ഞാറത്തറ സ്വദേശിനി അമല ജോയി. ബി.എസ്.സി ഫുഡ് ക്വാളിറ്റി ആൻഡ് അഷുറൻസ് കോഴ്സിലാണ് അമല റാങ്ക് കരസ്ഥമാക്കിയത്.കോന്നി കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി കോളേജിലെ വിദ്യാർത്ഥിനിയായ അമല ജോയി പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് കാഞ്ഞിരക്കുഴിയിൽ ജോയി ജോളി ദമ്പതികളുടെ മകളാണ്.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ