ഹെൽത്ത് & വെൽനസ് സെൻറുകളിൽ (ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ) മിഡിൽ ലവൽ സർവ്വീസ് പ്രൊവൈഡർമാരായി BSc നഴ്സുമാരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ പ്രതിഷേധ കരിദിനാചരണം നടത്തി. മാത്യ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, എന്നീ വർക്കുകൾ നടത്തിക്കൊണ്ടും ദൈനം ദിന റിപ്പോർട്ടുകൾ നിർത്തിവെച്ചുമാണ്2 ദിവസം കരിദിനാചരണം നടത്തിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ നേതൃത്വം നൽകി

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10