സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12 പേര്‍, പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാല്‍ 5, കല്‍പ്പറ്റ 4 , തിരുനെല്ലി 3 , പുല്‍പ്പള്ളി, വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി, വൈത്തിരി, അമ്പലവയല്‍, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, ആസാമില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബംഗാളില്‍ നിന്ന് വന്ന 3 പൊഴുതന സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി
അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ