കല്‍പ്പറ്റ:തവിഞ്ഞാല്‍ പഞ്ചായത്തിലെ 11,14 വാര്‍ഡുകളിലെ പ്രദേശങ്ങളും,കണിയാമ്പറ്റ പഞ്ചായത്തിലെ 13,14 വാര്‍ഡുകളും,നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 11 പൂര്‍ണ്ണമായും,2,7,12 വാര്‍ഡ് പ്രദേശങ്ങളും,വാര്‍ഡ് 13 ലെ പുളിഞ്ഞാല്‍ ജംഗ്ഷന്‍ മുതല്‍ ജനശ്രീ ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുഭാഗവും ഉള്ള പ്രദേശങ്ങള്‍ ഒഴികെയുള്ളവയും മൈക്രോ കണ്ടൈന്‍മെന്റ്/കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10