ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച തെക്കുംതറ അമ്മസഹായം സ്കൂൾ, വെങ്ങപ്പള്ളി RCLP സ്കൂൾ എന്നിവ ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖലാ യൂത്ത്ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, റാഷിഖ്, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്