മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ( ചിലഞ്ഞിച്ചാൽ) പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണായും,വാർഡ് 3 ൽ മുട്ടിൽ അങ്ങാടി ഒഴികെയുള്ള
പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കലക്ടർ ഉത്തരവിട്ടു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.