മുണ്ടക്കുറ്റി മൂൺലൈറ്റ് സ്കൂളിൽ കുടുംബശ്രീ മിഷൻ വയനാടിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മുൻ അധ്യാപകൻ രക്ഷിതാക്കൾക്കായി
കോവിഡാനന്തര പഠനവും ഉത്തരവാദിത്ത രക്ഷാകർതൃത്വവും
എന്ന വിഷയത്തെ ആസ്പദമാക്കി
സ്‌റ്റേറ്റ് റിസോഴ്സ് പേഴ്സൺ സി.കെ പവിത്രൻ ക്ലാസെടുത്തു.
പിടിഎ പ്രസിഡൻ്റ് ബഷീർ കെപി അധ്യക്ഷത വഹിച്ചു.എച്എം അബ്ദുൽ റഫീഖ്,പിടിഎ വൈസ് പ്രസിഡൻ്റ് സുധീഷ്, പി.ടി.എ അംഗങ്ങളായ ബുഷറ, താഹിറ,ജെറ്റിഷ് ജോസ്
തുടങ്ങിയവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്