കെ.എം.എം ഗവ ഐ.ടി.ഐ കല്‍പ്പറ്റയിലെ വനിത ഹോസ്റ്റലില്‍ ദിവസവേതനടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. താല്‍പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 205519.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.