എടവക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ്-റീ-എജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23 ന് വൈകീട്ട് 4നകം ടെണ്ടര്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് https//etenders.kerala.govt.in/nicgep/app

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്