മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് മെഡിസിന്‍ കവര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 15 വൈകീട്ട് 3 നകം നല്‍കണം. ഫോണ്‍ 04935 240264
മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ ഡെന്റല്‍ വിഭാഗത്തിലേക്ക് കണ്‍സ്യൂമബിള്‍ ആന്റ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 15 വൈകീട്ട് 3നകം ആശുപത്രിയില്‍ നല്‍കണം. ഫോണ്‍ 04935 240264.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ