മാനന്തവാടി ഗവ.കോളേജ് ക്യാമ്പസില് പഴയ ബ്ലോക്കിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ ക്യാന്റീന് ഷെഡ് പൊളിച്ചുമാറ്റി സാധന സാമഗ്രികള് വിലക്കെടുക്കുന്നതിനായി വ്യക്തികള്, സ്ഥാപനങ്ങള് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള് ഡിസംബര് 13 ന് വൈകിട്ട് 3 നകം നല്കണം. ഫോണ്: 9539596905, 9947572511.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്