കല്‍പ്പറ്റ കോടതി കോംപ്ലക്‌സില്‍ മുറിച്ചിട്ട മരത്തടികള്‍ വില്‍പ്പന നടന്നുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 6 ന് വൈകീട്ട് 4 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസുമായോ 04936 202277 എന്ന നമ്പറിലോ ബന്ധപ്പെടാം

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.