മുട്ടിൽ: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെമൂന്നാം വാർഡായ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയും ലീഗ് പ്രതിനിധിയു മായ എം.കെ അലിക്ക് വിജയം. എൽഡിഎഫ് സ്വതന്ത്രനായ മൊയ്‌തീൻ മാറായിയെ 88 വോട്ടുകൾക്കാണ് അലി പരാജയപ്പെടുത്തിയത്. വാർ ഡ് മെമ്പറായിരുന്ന എം.കെ യാക്കൂബിൻ്റെ നിര്യാണത്തെ തുടർന്നാണ് പരിയാരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒട്ടും സൈലന്റല്ല; അവഗണിക്കരുത് ഇവയൊന്നും
മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ