പൊഴുതന വില്ലേജില്‍ എം.എ.സി.റ്റി കുടിശ്ശിക ഇനത്തില്‍ ജപ്തി ചെയ്ത കെ.എല്‍ 12 എന്‍ 3194 യമഹ ബൈക്ക് മാര്‍ച്ച് 12 ന് രാവിലെ 11.30 ന് പൊഴുതന വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ ദാര്‍ അറിയിച്ചു.

വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?
ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും