ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മാനന്തവാടി മേലെ വരയാന്‍ മുതല്‍ താരാബായി വരെ സോളാര്‍ ഹാങിംഗ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയായി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്