ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ കീഴിൽ ഫ്രണ്ട്സ് എന്ന പേരിൽ പുതിയ പുരുഷ സ്വാശ്രയ സംഘം രൂപീകരിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. വിശദീകരിച്ചു.സംഘം പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു. വത്സ ജോസ്,പുഷ്പലത, പ്രമോദ് , ലതീഷ് എന്നിവർ സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്