പടിഞ്ഞാറത്തറവീട്ടിക്കാമൂലകെടി കുടുബത്തിലെ
എസ്.എസ്.എൽ.സി
പ്ലസ്ടു വിജയികളെ
കുടുബം അനുമോദിച്ചു.കെ.ടി കുഞ്ഞബ്ദുള്ള അദ്യക്ഷത വഹിച്ചു
മുഹമ്മത് യമാനി സാഗതം പറഞ്ഞു.
കെ.ടി മൊയ്തു,
കെ ടി അബു,അബു ടി,
റഫീഖ് ടി,ഹാരിസ്,ഉമ്മർ വെള്ളമുണ്ട,ഉമയിർ മുണ്ടോളി,മുബഷിർ സഖാഫി,മുനീർ കെ.സി,
ഉമ്മർ തുളിയൻ, അക്ബർ, അൻവർ,ഷെമീറ,നസീമ,റഹിയ്യാനത്ത് , സൗദത്ത്,ഷെമീന മുനീറ തുടങ്ങിയവർ പങ്കെടുത്തു

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!
തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്







