വൈത്തിരി:സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമു ട്ടിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. മലപ്പുറം അരീക്കോട് മൂർക്കനാട് നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസ് [29], അരീക്കോട് കരിക്കാ ടൻ വീട്ടിൽ ഷറഫുദ്ദീൻ [38], കരിക്കാടൻ വീട്ടിൽ കെ.കെ. ഷിഹാബ്ദീൻ [35], ഉരങ്ങാട്ടേരി കാരതൊടി വീട്ടിൽ കെ.ടി. ഷഫീർ [35] എന്നിവരെയാണ് വൈത്തി രി പോലീസ് അറസ്റ്റ് ചെയ്തത്.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!
തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്പത്തിരണ്ടില് നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്







