പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ്, ചീങ്ങോട് കെ.ഡബ്ല്യ.എ, ചീങ്ങോട് കനവ്, കാറ്റാടിക്കവല, നടവയല്‍ ചര്‍ച്ച്, ഓശാനഭവന്‍, ഇരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, മണല്‍വയല്‍, നെയ്ക്കുപ്പ ഫോറസ്റ്റ്, കല്ലുവയല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 12) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്