പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ചല്‍ക്കാരക്കുന്ന് സബ്‌സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പഴയ പി.എച്ച്.എന്‍ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27 ന് രാവിലെ 11 ന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, പടിഞ്ഞാറത്തറ എന്ന വിലാസത്തില്‍ ലഭ്യമാകണം. 29 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 9048454464

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്