ടി സിദ്ധിഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍.പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുന്നതിന് രണ്ട് ലക്ഷത്തിപതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്