ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളില്‍ നിന്നു മാറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു.
www.mstcecommerce.com മുഖേന ജൂണ്‍ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936202525

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







