കൽപ്പറ്റ മുൻ സിപ്പാലിറ്റിയിലെ വെസ്റ്റ് കാഡ് ഓഷ്യൻ റെസ്റ്റൊറന്റ് നിയർസിവിൽ സ്റ്റേഷൻ കൽപ്പറ്റ, ബെയ്ച്ചോ വയനാട് റെസ്റ്റോകഫേ, ഉടുപ്പി അഗ്രഹാരം റസ്റ്റോറന്റ്, ഹോട്ടൽ സൂര്യ കാസിൽ വെള്ളാരംകുന്ന്, കെ യം ഹോളിഡേയ്സ് കൽപ്പറ്റ, ഇച്ചൂസ് നാടൻ ഭക്ഷണം കൽപ്പറ്റ,ഹോട്ടൽ പഞ്ചിറ്റോ മജസ്റ്റിക്ക്, മാരക്കാന റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൻ വിൽപ്പനക്കായി സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കൽപറ്റ നഗരസഭ സീനിയർ പബ്ലിക്ക് ഇൻസ്പെക്ടർ എൻ.ബിന്ദു മോൾ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മ്മാരായ പി എസ് സവിത, പി ജെ ജോബിച്ചൻ , പി മുഹമ്മദ് ,പി. എച്ച് സിറാജ്, എൻ.സുനില എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







