കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന
“പേ വിഷബാധ ബോധവൽക്കരണ പരിപാടി ”
സർവ്വജന ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ചെതലയം ഫാമിലി ഹെൽത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
ഡെല്ലസ് ജോസഫ് ക്ലാസിന് നേതൃത്വം നൽകി.
ഷാലിയ
“പേ വിഷബാധ ബോധവൽക്കരണ പ്രതിജ്ഞ” ചൊല്ലിക്കൊടുത്തു.ചടങ്ങിൽ പ്രിൻസിപ്പൽ അമ്പിളി നാരായണൻ സ്വാഗതവും, ജ്യാതിക നന്ദിയും അറിയിച്ചു.
എൻ.എസ്.എസ്
പ്രോഗ്രാം ഓഫീസർ നിത വി.എസ് അധ്യാപകരായ മുജീബ്. വി,ജാസ്മിൻ തോമസ്,സൗമ്യ.പികുര്യൻ,ഡോ.ഫെമി ഫ്രാൻസിസ്, ചൈതന്യ.സി.എസ്,ജുവൽമരിയാതോമസ്,സബിത.എം എന്നിവർ പങ്കെടുത്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ