സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്സ് (ജൂനിയര്‍) അധ്യാപക തസ്തികകളിലേക്ക് ജൂണ്‍ 20 ന് ഉച്ചക്ക് 1.30 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ച്ക്ക് ഒന്നിന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഓഫീസില്‍ എത്തണം. ഫോണ്‍: 9447887798

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ