വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ഇലക്ട്രിക്കല്‍, പ്ലംമ്പിംഗ് വര്‍ക്കുകളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സേവനം നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. യോഗ്യതയും പ്രാവീണ്യവും തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 26 ന് വൈകുന്നേരം 5 നകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 04936 256229
വൈത്തിരി താലൂക്ക് ആശുപത്രി ലാബിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ വാടകയ്ക്ക് നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജന്‍സികള്‍ ഹോര്‍മോണ്‍ അനലൈസറിന്റെ ടെസ്റ്റുകള്‍, നിരക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 20 നകം താത്പര്യപത്രം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04936- 256229