അരപ്പറ്റ : താഴെ അരപ്പറ്റ മാൻകുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി.
2023 -2024 വർഷത്തെ വാർഷിക പദ്ധതിയിൽ 14 രൂപ ഫണ്ട് അനുവദിച്ച പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെയും
മാൻകുന്ന് കോളനി സൈഡ്കെട്ടിന്റെയും ഉദ് ഘാടനം കൽപ്പറ്റ ബ്ലോക്ക്‌പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽദ്ഘാടനം ചെയ്തു.
സി റ്റി അഷ്‌കർ,
സി. കെ കമറുദ്ധീൻ, അബു,ജോസഫ് മാൻകുന്ന്,ജബ്ബാർ,വാവ തുടങ്ങിയവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്