കൽപ്പറ്റ: ജപ്തി നടപടികൾക്കെതിരെ നാളെ എ.കെ.സി.സി. ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തും. .എ കെ സി സി ദ്വാരക മേഖല എക്സിക്യൂട്ടീവ് യോഗം ചേർന്ന് ജൂൺ 21ന് കൽപ്പറ്റ ലീഡ് ബാങ്കിംഗ് മുൻപിൽ ജപ്തി നടപടികൾക്കെതിരെ നടത്തുന്ന നടത്തുന്ന ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഫാദർ ജോസ് കളപ്പുര അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ജിജോമംഗലം, സെക്രട്ടറി ഷാജി പുലകുടിയിൽ, ട്രഷറർ ജോസഫ് പുല്ലുമാരിയിൽ എന്നിവർ സംസാരിച്ചു. നാളെ നടക്കുന്ന ധർണ്ണയിൽ നൂറ് കണക്കിന് കർഷകർ അണിനിരക്കും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്