മാനന്തവാടി പി.കെ കാളന് മെമ്മോറിയല് കോളേജില് ബി.എസ്.സി കമ്പ്യൂട്ടര് സയന്സ്, ബി.കോം കമ്പ്യൂട്ടര് ആപ്ലിക്കേഷന്, ബി.കോം കോര്പ്പറേഷന്, എം.കോം ഫിനാന്സ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. താത്പര്യമുള്ളവര്ഡ കോളേജില് നേരിട്ടെത്തിയും ihrdadmissions.org മുഖേനയും അപേക്ഷിക്കണം. ഫോണ്- 9387288283.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്