കല്‍പ്പറ്റ ഐ.ടി.ഐയില്‍ 2021-23 അധ്യയന വര്‍ഷം ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രൈയിനികള്‍ക്ക് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ സപ്ലിമെന്ററി പരീക്ഷ നടത്തും. പരീക്ഷ എഴുതുന്നവര്‍ ജൂണ്‍ 29 ന് രാവിലെ 10 നകം 9744928180 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്