കൽപ്പറ്റ:വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാരൻ കെ. വി. കേളു വിരമിച്ചു.
17 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച കേളുവിന് ബാങ്ക് ഭരണ സമിതിയും, ജീവനക്കാരും മംഗളാശംസകൾ നേർന്നു.
ഔദ്യോഗിക യാത്രയയപ്പ് ജൂലൈ 13ന് നൽകുമെന്ന് പ്രസിഡന്റ് കെ. സുഗതൻ അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







