മാനന്തവാടി: വീടിനു മുകളിൽ നിന്നും താഴെ വീണു പി.ഡബ്ല്യു.ഡി കോൺട്രാക്ടർ മരിച്ചു. കമ്മന പുതുശ്ശേരിയിൽ പി.വി. മാർട്ടിൻ (54) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. മാർട്ടി ന്റെ വീടിന്റെ മേൽക്കൂരയിൽ ഓട് പതിക്കുന്ന പ്രവൃത്തി നടക്കുക യായിരുന്നുവെന്നും ജോലിക്കാർ പോയ ശേഷം പറ്റിപ്പിടിച്ച സിമന്റു നീക്കാനായി കയറിയ മാർട്ടിൻ താഴേക്ക് വീഴുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സാരമായി പരിക്കേറ്റ മാർട്ടിനെ ഉടൻതന്നെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർ ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജെസ്സി മാത്യു (മാനേജർ, കേരള ബാങ്ക്, എരുമത്തെരുവ് ശാഖ). മക്കൾ: എയ്ഞ്ചൽ മാർട്ടിൻ, എബിൻ മാർട്ടി

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







