പനമരം: കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂൾ കൈത്താങ്ങ് എന്നപേരിൽ ഗവ :ഹയർ സെക്കണ്ടറി സ്കൂൾ പനമരത്തെ കുട്ടികൾക്ക് പഠനോ പകരണങ്ങൾ വിതരണം ചെയ്തു.2023-24 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ച സ്കൂളിന് തുടർന്നും ആ മികവ് നില നിർത്തുന്നതിനാണ് ഈ സഹായ വിതരണം.
പ്രിൻസിപ്പൽ രമേശ് കുമാർ എംകെ, എച്എം ഷീജ ജെയിംസ്,പിടിഎ വൈസ് പ്രസിഡന്റ് മെഹബൂബ്, അധ്യാപകരായ, രഞ്ജിനി പിഎം , മനോജ് വിപി രജിത, കെ.ഷിബു എംസി സിദ്ദിഖ്. കെ ,സിനി.കെ.യു, സ്മിത പൗലോസ് , ശ്രീകുമാർ.വി.ഡി ,നവാസ്.ടി എന്നിവർ പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്