2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസാദ് ജോൺ (ചെയർമാൻ )
റിയാസ് MK(ജനറൽ കൺവീനർ )
സാജൻ വർഗ്ഗീസ് (ട്രഷറർ ) എന്നിവരാണ് ഈ വർഷത്തെ സാരഥികൾ.കൂടാതെ
അഡ്വൈസറി ബോർഡ് ചെയർമാൻ ആയി Dr.സുനിൽ പായിക്കാടനും തിരഞ്ഞെടുക്കപ്പെട്ടു യുഎഇയിൽ വിവിധ എമിറേറ്റുകളിലായി 8 ചാപ്റ്ററുകളുമായി മുന്നോട്ടു പോകുന്ന സംഘടനക്ക് നിലവിൽ രണ്ടായിരത്തോളം അംഗങ്ങൾ ഉണ്ട് .

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം