
മോട്ടോര്‍ വാഹന-പോലീസ് വകുപ്പുകളുടെ സംയുക്ത പരിശേധന 330260 രൂപ പിഴ ഈടാക്കി
ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ
ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ
കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി
പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ നടക്കുന്ന വ്യാപകമായ അഴിമതിക്കെതിരെ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി
പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ കർമ്മപഥത്തിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടികൾ വിജയകരമായി നടത്തുന്നതിനായി
കൽപ്പറ്റ : അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണത അഭിയാൻ ക്യാമ്പയിൻ ഉദ്ഘാടനം ശനിയാഴ്ച
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില
കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന് വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍-9072592412, 9072592416
ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ
കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കിന്റെ
മാനന്തവാടി ഗവ കോളേജ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 86 മരങ്ങള്‍ ലേലം ചെയ്യുന്നു. ലേലം ജൂലൈ ആറിന് ഉച്ചയ്ക്ക്
ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് 330260 രൂപ പിഴ ചുമത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ
കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പോലീ സും സംയുക്തമായി കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിൽ 149
പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ നടക്കുന്ന വ്യാപകമായ അഴിമതിക്കെതിരെ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.വേണുഗോപാൽ കീഴ്ശ്ശേരി ,ജോണി
പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ കർമ്മപഥത്തിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടികൾ വിജയകരമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണയോഗം വെള്ളിയാഴ്ച 2.30 ന് സ്കൂളിൽ വച്ച് ചേരും. എല്ലാവരേയും
കൽപ്പറ്റ : അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണത അഭിയാൻ ക്യാമ്പയിൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10:30ന് മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത് ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്,
കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന് വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍-9072592412, 9072592416
ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ എട്ടിന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 295068
കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കിന്റെ പകര്‍പ്പുമായി നേരിട്ട് എത്തണം. ഫോണ്‍: 04952301772,
മാനന്തവാടി ഗവ കോളേജ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 86 മരങ്ങള്‍ ലേലം ചെയ്യുന്നു. ലേലം ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍-04935240351
Made with ❤ by Savre Digital