നെന്മേനി ഗവ വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക് പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് ഇന്ന്കൂടി (ജൂലൈ 5) ഓണ്‍ലൈനായി അപേക്ഷിക്കാം. https://det.kerala.gov.in ലും https://admissions.kerala.gov.in പോര്‍ട്ടലിലും അപേക്ഷ നല്ക്കാം. ഫോണ്‍ നമ്പര്‍- 04936 266700

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







