കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ http://itiadmissions.kerala.gov.in പോര്‍ട്ടലില്‍ ജൂലൈ 12 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണം. ഫോണ്‍ 04936 205519.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്