സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഒരു ദിവസത്തെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ എന്റര്പ്രനേഴ്സ’ വിഷയത്തില്‍ ജൂലൈ 18 ന് അങ്കമാലിയില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍/എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ http:/kied.info/training-calender/ വെബ് സൈറ്റില്‍ ജൂലൈ 15 നകം അപേക്ഷ നല്‍കണം. ഫോണ്‍-0484 2532890/ 04842550322/9188922800

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







