തേറ്റമല ഗവ. ഹൈസ്കൂളിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ജനസംഖ്യാ വളർച്ചനിരക്കിൻ്റെ ഗ്രാഫിക്കൽ അവതരണം നടത്തി. ദിനാഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്