സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തി ൽ ഇടപാടുകാരനെ വീട്ടിൽ വിളിച്ചുവരുത്തി വധി ക്കാൻ ശ്രമം. പെരിക്കല്ലൂർ പുതുശ്ശേരി റോജിയാ ണ് വീട്ടിലെത്തിയ ചാത്തംകോട്ട് ജോസഫിനെ (ജോബിച്ചൻ-60) കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്കൂട്ടറിലെത്തിയ ജോബിച്ചനെ ഓമിനി വാൻ ഉപ യോഗിച്ച് ഇടിച്ചു വീഴ്ത്തി റോജി യും ഇയാളുടെ സഹായിയും ചേർന്ന് തൂമ്പ കൊണ്ട് അക്രമിക്കു കയായിരുന്നു. ജോബിച്ചൻ്റെ ഇടത് കാലിന്റെ പാദ ത്തിന് മുകളിൽ സാരമായി പരിക്കേറ്റു സംഭവ ത്തിൽ റോജി (45)യെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം