2024 ഐ.ടി.ഐ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ അഡ്മിഷന്‍ ഫീസ് അടക്കാത്തവരും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം പൂര്‍ത്തിയാക്കണം. അപേക്ഷാ വെരിഫിക്കേഷന്‍ കല്‍പ്പറ്റ, നെന്‍മെനി, വെള്ളമുണ്ട ഗവ. ഐ.ടി.ഐകളില്‍
പൂര്‍ത്തിയാക്കാവുന്നതാണ്. ഫോണ്‍- 04936 205519

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം