വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് മരിച്ച ചീയമ്പം 73 സ്വദേശി സുധൻ്റെ കുടുംബത്തിന് 16 ല ക്ഷം രൂപ നഷ്ടപരിഹാരം. ആശ്രിതർക്ക് ജോലി ക്കായി സർക്കാരിൽ ശുപാർശ ചെയ്യും, സമരം അ വസാനിപ്പിച്ച് സർവകക്ഷി സമരസമിതി

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച