മേപ്പാടി, പുല്‍പള്ളി സ്വദേശികളായ 6 പേര്‍ വീതം, എടവക, അമ്പലവയല്‍ 4 പേര്‍ വീതം, പൂതാടി, പനമരം 3 പേര്‍ വീതം, തരിയോട്, മീനങ്ങാടി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 2 പേര്‍ വീതം, നെന്മേനി, മൂപ്പൈനാട്, വെള്ളമുണ്ട, മാനന്തവാടി, തവിഞ്ഞാല്‍, കോട്ടത്തറ, നൂല്‍പ്പുഴ, ബത്തേരി സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 35 പേരും ആണ് രോഗമുക്തി നേടിയത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







