ഈ മാസം 25 മുതൽ 30 വരെ സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താൻ തീരുമാനിച്ചിരുന്ന സ്പെഷ്യൽ പി.ടി.എ യോഗങ്ങൾ
എറണാകുളം ഡബ്ല്യൂ റസ്റ്റ്ഹൗസിൽ ചേർന്ന
എസ്.പി.ഡി, ഡി.പി.സി.മാരുടെ യോഗ തീരുമാനപ്രകാരം, ചേരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നും അധ്യാപക പരിശീലന മുൾപ്പടെയുള്ള മറ്റ് കാര്യങ്ങൾ അതിനു മുമ്പ് പൂർത്തീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







