പനമരം :പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സ്വയം ശേഖരിച്ച ഡ്രസുകൾ വിതരണം ചെയ്ത് കേഡറ്റുകൾ സ്കൂളിന് മാതൃകയായി . ക്യാമ്പിലെ അന്തേവാസികളെ പരിചയപെടാനും അവരെ ആശ്വസിപ്പിക്കാനും കേഡറ്റുകൾ സമയം കണ്ടെത്തി . എസ്പി സി അധ്യാപകരും കേഡറ്റുകൾക്കൊപ്പമുണ്ടായിരുന്നു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.