ജില്ലാ സെക്രട്ടറി കെ റഫീഖ് ജേഴ്സി വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ആർ ജിതിൻ, ബ്ലോക്ക് സെക്രട്ടറി ബബിഷ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.രജീഷ്, ഏരിയ കമ്മിറ്റി അംഗം ബാബു ഷജിൽ കുമാർ, ടി.കെ അയ്യപ്പൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കെ പി കണൻനായർ, എം രതീഷ് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി അർജുൻ വെണ്മണി തുടങ്ങിയവർ സംസാരിച്ചു. റിയാസ് പേരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ട്രഷർ അമൽ ജെയിൻ സ്വാഗതം പറഞ്ഞു. ട്വിങ്കിൾ നന്ദി പറഞ്ഞു

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







